University News
അ​​ഷീ​​റ്റ അ​​ന്ന സ​​ഖ​​റി​​യക്ക് ഒ​​ന്നാം റാ​​ങ്ക്
അ​​ഷീ​​റ്റ അ​​ന്ന സ​​ഖ​​റി​​യക്ക് ഒ​​ന്നാം റാ​​ങ്ക്
എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍നി​​ന്ന് എം​​എ​​സ്‌​​സി ഫി​​സി​​ക്‌​​സ് മെ​​റ്റീ​​രി​​യ​​ല്‍ സ​​യ​​ന്‍​സ് പ​​രീ​​ക്ഷ​​യി​​ല്‍ ഒ​​ന്നാം റാ​​ങ്ക് നേ​​ടി​​യ അ​​ഷീ​​റ്റ അ​​ന്ന സ​​ഖ​​റി​​യ (കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ്, പ​​ത്ത​​നം​​തി​​ട്ട). ക​​ട​​പ്ര മാ​​ന്നാ​​ര്‍ ക​​രു​​വേ​​ലി​​ല്‍ വി​​ള​​ക്കു​​പാ​​ട്ട​​ത്തി​​ല്‍ ഏ​​ബ്ര​​ഹാം സ​​ഖ​​റി​​യ​​യു​​ടെ​​യും ബീ​​ന​​യു​​ടെ​​യും (അ​​ധ്യാ​​പി​​ക, മാ​​ര്‍​ത്തോ​​മ്മ വി​​ദ്യാ​​പീ​​ഠം നി​​ര​​ണം) മ​​ക​​ളാ​​ണ്.
More News