University News
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ നി​ന്ന് 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ 31 വ​രെ​യും 1,050 രൂ​പ പി​ഴ​യോ​ടെ 2019 ജ​നു​വ​രി 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2019 ജ​നു​വ​രി 16 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത ഓ​രോ വ​ർ​ഷ​ത്തി​നും പി​ഴ​യും സൂ​പ്പ​ർ ഫൈ​നും ഉ​ൾ​പ്പെ​ടെ 11,550 രൂ​പ. നി​ശ്ചി​ത തി​യ​തി​ക്ക​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തെ സൂ​പ്പ​ർ ഫൈ​ൻ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള കോ​ള​ജു​ക​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407154/2407112.

ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് അ​ഭി​മു​ഖം

ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​ട​ത്തും. വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​പി​എ​ഡ് സീ​റ്റ് ഒ​ഴി​വ്

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​വ​ത്സ​ര എം​പി​എ​ഡ് കോ​ഴ്സി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​സ് സി3, ​എ​സ് ടി3, ​ഇ​ടി​ബി1, എ​ൽ​സി1, ബി​പി​എ​ൽ3. ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, ബി​പി​എ​ഡ് പാ​സാ​യ​വ​ർ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി 27ന് ​രാ​വി​ലെ പ​ത്തി​ന് പ്രാ​ക്ടി​ക്ക​ലി​നും എ​ഴു​ത്ത് പ​രീ​ക്ഷ​ക്കും വേ​ണ്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫോ​ട്ടോ, സ്പോ​ർ​ട്സ് കി​റ്റ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്, ഹാ​ൾ​ടി​ക്ക​റ്റ് സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407547.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ (2012, 2013 പ്ര​വേ​ശ​നം മാ​ത്രം) നാ​ലാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി ​മാ​ത്‌​സ്/ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി/ ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 365 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. 2012 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2014 സ്കീം2014 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്, 2009 സ്കീം2010 ​മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട്ടൈം ബി​ടെ​ക് 2009 സ്കീം2010 ​മു​ത​ൽ 2014 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യും പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ആ​റി​ന​കം ല​ഭി​ക്ക​ണം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് കെ​മി​ക്ക​ൽ പ്രോ​സ​സ് ക​ണ്‍​ട്രോ​ൾ (കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ്) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 27, 28, 29 തി​യ​തി​ക​ളി​ലും, അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ഏ​പ്രി​ൽ 2018) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഒ​ക്ടോ​ബ​ർ 11, 12 തി​യ​തി​ക​ളി​ലും തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ലോ ​കോ​ള​ജു​ക​ളി​ൽ 27, 28, ഒ​ക്ടോ​ബ​ർ 11, 12 തി​യ​തി​ക​ളി​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
More News