University News
പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ /വി​ദേ​ശ/​കേ​ര​ള​ത്തി​നു പു​റ​ത്തെ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് പാ​റ്റേ ണ്‍/​ബി​കോം/​ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/​ബി​കോം വൊ​കേ​ഷ​ണ​ല്‍ /ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ/​ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ/​ബി​ടി​എ​ഫ്പി/​ബി​വോ​ക്/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫീ​സ് അ​ട​യ്ക്കേ​ണ്ട തി​യ​തി ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് വ​രെ നീ​ട്ടി. 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.


ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് ന​ട​ക്കും. ക്യാ​മ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ത്ത​വ​ര്‍ അ​ന്ന് പ​ത്ത് മ​ണി​ക്ക് മു​മ്പ് ക്യാ​മ്പി​ലെ​ത്തി കൈ​പ്പ​റ്റ​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും നി​ര്‍​ബ​ന്ധ​മാ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലും റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഫി​നാ​ന്‍​ഷ​ല്‍ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷ

എം​എ​ഡ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 15നും, ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ര്‍ 12നും ​ആ​രം​ഭി​ക്കും. പി​ആ​ര്‍ 2199/2018അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം പ്ര​ഫ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ ഇ​ന്ന്

എം​എ മ​ല​യാ​ളം ഡെ​സ​ര്‍​ട്ടേ​ഷ​ന്‍

എം​എ മ​ല​യാ​ളം (2017 പ്ര​വേ​ശ​നം) ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി നൂ​റ് രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ​പ​ത്ത് വ​രെ നീ​ട്ടി.


പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

തേ​ര്‍​ഡ് പ്രൊ​ഫ​ഷ​ണ​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി ആ​ഗ​സ്റ്റ് 2017, പാ​ര്‍​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​കോം അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ​ലൈ​സേ​ഷ​ന്‍ /ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​ജെ, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ജ​നു​വ​രി 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം
More News