University News
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് 17ന് ​ന​ട​ത്തും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ലി​ങ്ക് വെ​ബ്സൈ​റ്റി​ൽ.


സ്ട്രീം ​ചേ​ഞ്ച്/ റീ ​അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സ്ട്രീം ​ചേ​ഞ്ച്/ റീ ​അ​ഡ്മി​ഷ​ൻ/ അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് മാ​ത്രം) ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) അ​ഞ്ചാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം‌​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്, 2014 മു​ത​ൽ പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 15 ന​ക​വും, 160 രൂ​പ പി​ഴ​യോ​ടെ 17 ന​ക​വും ഫീ​സ​ട​ച്ച് 20ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രീ​ക്ഷ ന​വം​ബ​ർ 14ന് ​ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് (2012, 2013 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​കോം ഓ​ണേ​ഴ്സ്/ ബി‌​ബി​എ/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എ​ച്ച്എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 31 ന​ക​വും, 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ അ​ഞ്ചി​ന​ക​വും ഫീ​സ​ട​ച്ച് ന​വം​ബ​ർ എ​ട്ടി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (പ​ഞ്ച​വ​ത്സ​രം2011 സ്കീം) ​ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം2015 സ്കീം) ​ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 15 ന​ക​വും, 160 രൂ​പ പി​ഴ​യോ​ടെ 20 ന​ക​വും ഫീ​സ​ട​ച്ച് 23ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.


പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ൽ ലൈ​ഫ്ലോം​ഗ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.


എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ വൈ​വാ വോ​സി ഒ​ക്ടോ​ബ​ർ ഏ​ഴി​നും, നാ​ലാം സെ​മ​സ്റ്റ​ർ 13നും ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഹാ​ളി​ൽ രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ് സി/ ​ബി​എം​എം​സി (സി​സി​എ​സ്‌​എ​സ്), ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 16ന​കം ല​ഭി​ക്ക​ണം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​വോ​ക് മ​ൾ​ട്ടീ​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11‌ന് ​ന​ട​ക്കും.

ക​ളം​പാ​ട്ട് ശി​ൽ​പ​ശാ​ല ന​ട​ത്തി

തേ​ഞ്ഞി​പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ളം​പാ​ട്ട് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ശ​സ്ത ക​ള​മെ​ഴു​ത്ത് ക​ലാ​കാ​ര​ൻ ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഞ്ചോ ഏ​ഴോ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പൊ​ടി​ക​ൾ​ക്കൊ​ണ്ട് ക​ളം വ​ര​ച്ച ശേ​ഷം ഭൂ​ത​ങ്ങ​ളെ സ്തു​തി​ക്കു​ന്ന​താ​ണ് ക​ളം​പാ​ട്ട്. ഇ​ത് ക്ഷേ​ത്ര​ങ്ങ​ളി​ൽ ദേ​വീ​കൃ​പ​യ്ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് ആ​ച​രി​ക്കു​ന്ന​ത്. ക​ല്ലാ​ട്ട് കു​റു​പ്പ​ൻ​മാ​രാ​ണ് ക​ളം വ​ര​ച്ച് പാ​ട്ടു​പാ​ടു​ന്ന​ത്. പു​തു​ത​ല​മു​റ​യ്ക്ക് ഇ​ത്ത​രം ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​യെ​ന്ന​താ​ണ് ശി​ൽ​പ​ശാ​ല​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​സി.​കെ. ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​രി​ത്ര​വി​ഭാ​ഗം പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. മു​ഹ​മ്മ​ദ് മാ​ഹി​ൻ പ്ര​സം​ഗി​ച്ചു.
More News