University News
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം) മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (ര​ണ്ടാം വ​ർ​ഷം) ട്യൂ​ഷ​ൻ ഫീ​സ് 500 രൂ​പ പി​ഴ​യോ​ടെ അ​ട​ക്കാ​നു​ള്ള തി​യ​തി 12 വ​രെ നീ​ട്ടി. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 17. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2407356.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 പ്ര​വേ​ശ​നം2009 സ്കീം) ​സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പ​ത്ത് മു​ത​ൽ 29 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ് പേ​പ്പ​ർ ഒ​ന്നി​ന് 2625 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​ന്പ​സ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 31ന​കം ല​ഭി​ക്ക​ണം.

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ (1982 മു​ത​ൽ 1986 വ​രെ പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 24 വ​രെ സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ് പേ​പ്പ​ർ ഒ​ന്നി​ന് 2625 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​ന്പ​സ്. അ​പേ​ക്ഷ, ച​ലാ​ൻ, മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407367.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2012, 2013 പ്ര​വേ​ശ​നം മാ​ത്രം)/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ 27 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. 2011 നും ​അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​പേ​ക്ഷി​ക്കാ​ർ അ​ർ​ഹ​ര​ല്ല. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2012 പ്ര​വേ​ശ​ന​ക്കാ​ർ​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന​കം ല​ഭി​ക്ക​ണം.

ബി​വോ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി (2015 പ്ര​വേ​ശ​നം2015 സ്കീം) ​ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഫീ​സ​ട​ച്ച് 22ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പ​രീ​ക്ഷ

ബി​ഫാം നാ​ലാം വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട് മൂ​ന്ന് ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റ് 15 മു​ത​ൽ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News