University News
ഡി​എ​ല്‍​എ​ഡ്: 15 മു​ത​ല്‍ ഫീ​സ​ടയ്​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഡി​​​എ​​​ല്‍​എ​​​ഡ്/​​​ഡി​​​എ​​​ഡ് കോ​​​ഴ്‌​​​സി​​​ന്‍റെ ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. 15 മു​​​ത​​​ല്‍ 20 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പ​​​രീ​​​ക്ഷാ ഫീ​​​സ​​​ട​​​യ്ക്കാം. ന​​​വം​​​ബ​​​ര്‍ 26 മു​​​ത​​​ല്‍ 30 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ണ്ട്.
More News