University News
ലി​സി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ബി​ഫാം കോ​ഴ്സ്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ലി​​​സി കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ർ​​​മ​​​സി​​​യി​​​ൽ 201819 വ​​​ർ​​​ഷ​​​ത്തെ ബി​​ഫാം കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ഐ​​​സി​​​ടി​​​ഇ, കെ​​​യു​​​എ​​​ച്ച്എ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള കോ​​​ഴ്സി​​​ന് പ്ല​​​സ് ടു ​​​സ​​​യ​​​ൻ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.lisiecp.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ണ്‍. 04842808797.
More News