University News
ബി​എ​സ്‌​സി/​ഡി​പ്ലോ​മ ന​ഴ്‌​സ്: സ്‌​കൈ​പ്പ് ഇന്‍റ​ര്‍​വ്യൂ 24ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ല്‍ മൗ​​​വാ​​​സ​​​ത്ത് ഹെ​​​ല്‍​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/​​​ഡി​​​പ്ലോ​​​മ ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​ഴു​​​ത​​​ക്കാ​​​ട് ഓ​​​ഫീ​​​സി​​​ല്‍ 24ന് ​​​സ്‌​​​കൈ​​​പ്പ് ഇ​​​ന്‍റ​​​ര്‍​വ്യൂ ചെ​​​യ്യു​​​ന്നു. ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2329440, 41, 42, 43,
More News