University News
ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ 201819 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം എ​​​ൽ​​​എ​​​ൽ​​​ബി പ​​​ഞ്ച​​​വ​​​ത്സ​​​ര കോ​​​ഴ്സി​​​ൽ (ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ) സ്റ്റേ​​​റ്റ് മെ​​​രി​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നും ധീ​​​വ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നും സീ​​​റ്റ് ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഈ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് എ​​​ൻ​​​ട്ര​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ 201819 എ​​​ൽ​​​എ​​​ൽ​​​ബി ലി​​​സ്റ്റി​​​ൽ​​നി​​​ന്നു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും.

യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ടി​​​സി, സി​​​സി, യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ, കാ​​ൻ​​​ഡി​​​ഡേ​​​റ്റ് ഡേ​​​റ്റ ഷീ​​​റ്റ്, മാ​​​ർ​​​ക്ക് ലി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി 15ന് ​​രാ​​​വി​​​ലെ 10.30ന് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണം. അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ന്നേ ദി​​​വ​​​സം നി​​​ശ്ചി​​​ത ഫീ​​​സ് അ​​​ട​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
More News