University News
പു​നഃ​പ​രീ​ക്ഷ 16 ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ര്‍​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് പു​​​നഃ​​​പ​​​രീ​​​ക്ഷ 16ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 12.45 വ​​​രെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തും. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച സ​​​ര്‍​ക്കു​​​ല​​​ര്‍ www.dhseker ala.gov.inല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News