University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പും എ​​​ത്തി​​​യോ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്കി​​​ൽ എ​​​ക്സ​​​ല​​​ൻ​​​സും ചേ​​​ർ​​​ന്ന് ഹോ​​​ട്ട​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ ഹൗ​​​സ് കീ​​​പ്പിം​​​ഗ്, ഫു​​​ഡ് ആ​​​ൻ​​​ഡ് ബി​​​വ​​​റേ​​​ജ​​​സ് സ​​​ർ​​​വീ​​​സ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 04852814957.
More News