University News
മും​​​​ബൈ പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ൽ ന​​​​ഴ്സിം​​​​ഗ് സി​​​​സ്റ്റ​​​​ർ ട്രെ​​​​യി​​​​നി
മും​​​​ബൈ പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ൽ കീ​​​​ഴി​​​​ൽ നാ​​​​ദ്ക​​​​ർ​​​​ണി പാ​​​​ർ​​​​ക്കി​​​​ലു​​​​ള്ള എം​​​​ബി​​​​പി​​​​ടി ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ ന​​​​ഴ്സിം​​​​ഗ് സി​​​​സ്റ്റ​​​​ർ ട്രെ​​​​യി​​​​നി, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ന​​​​ഴ്സിം​​​​ഗ് സി​​​​സ്റ്റ​​​​ർ ട്രെ​​​​യി​​​​നി 25, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ട്രെ​​​​യി​​​​നി അ​​​​ഞ്ച് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ച്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.mum baiport.gov.in.
More News