University News
കേ​​​​ന്ദ്ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 1500 അ​​​​പ്ര​​​​ന്‍റി​​​​സ്
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ 441, എ​​​​ൻ​​​​എ​​​​ൽ​​​​സി ഇ​​​​ന്ത്യ 635, ഗു​​​​ജ​​​​റാ​​​​ത്ത് റി​​​​ഫൈ​​​​ന​​​​റി 233, റെ​​​​യി​​​​ൽ​​​​ടെ​​​​ൽ15, എ​​​​ച്ച്എ​​​​എ​​​​ൽ 121 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വ്. വ്യ​​​​ത്യ​​​​സ്ത വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.iocl.com, www.nlcindia.com, www.railtelindia.com, www.apprenticeship.gov.in എ​​​​ന്നീ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
More News