University News
ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി: സ്പോ​ട്ട് അ​ലോ​ട്ട്മെന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലെ ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് 24 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം എ​​​ൽ​​​എം​​​എ​​​സ് കോ​​​ന്പൗ​​​ണ്ടി​​​ലെ ടി​​​ജ​​​ഐം ഹാ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തും. വി​​​വി​​​ധ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക 20 ന് ​​​വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 20 മു​​​ത​​​ൽ 23 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് മ​​​ണി​​​ക്ക​​​കം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി സ്ലി​​​പ്പു​​​മാ​​​യി 24 ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് കേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

ഒ​​​രു സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജി​​​ൽ ഇ​​​പ്പോ​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​റ്റൊ​​​രു സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജി​​​ലേ​​​ക്കോ ഒ​​​രു സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജി​​​ൽ ഇ​​​പ്പോ​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​റ്റൊ​​​രു സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജി​​​ലേ​​​ക്കോ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല.

എ​​​ന്നാ​​​ൽ, സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കോ തി​​​രി​​​ച്ചോ സോ​​​പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​ണ്.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ബി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 27 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം പ്രോ​​​സ്പെ​​​ക്ട​​​സ് ക്ലോ​​​സ് 18ൽ ​​​പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​രു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ്, ഡെ​​​പ്പോ​​​സി​​​റ്റ് മ​​​റ്റു ഫീ​​​സ് എ​​​ന്നി​​​വ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് ഒ​​​ടു​​​ക്ക​​​ണം.

27 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ശേ​​​ഷം ഒ​​​ഴി​​​വു​​​വ​​​രു​​​ന്ന പ​​​ക്ഷം പ്ര​​​സ്തു​​​ത ഒ​​​ഴി​​​വു​​​ക​​​ൾ അ​​​ത​​​ത് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ 31 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ മു​​​ഖേ​​​ന നി​​​ക​​​ത്തു​​​ന്ന​​​താ​​​ണ്.
More News