University News
നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​രിറ്റ് സ്കോ​ള​ർ​ഷി​പ്പ് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 31 ന് ​സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം; കേ​​​ന്ദ്ര മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യം ആ​​​വി​​​ഷ്ക​​​രി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ മീ​​​ൻ​​​സ് കം ​​​മെ​​​രി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യു​​​ള്ള ഫ്ര​​​ഷ് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ 31 ന് ​​​മു​​​ൻ​​​പ് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.

2017 ന​​​വം​​​ബ​​​റി​​​ൽ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ന​​​ട​​​ത്തി​​​യ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​രും ഇ​​​പ്പോ​​​ൾ ഒ​​​ൻ​​​പ​​​താം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മേ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ൾ (ഫ്ര​​​ഷ്) സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള. മീ​​​ൻ​​​സ് കം ​​​മെ​​​രി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ കു​​​ട്ടി​​​ക​​​ളി​​​ൽ ആ​​​രെ​​​ങ്കി​​​ലും ന്യൂ​​​ന​​​പ​​​ക്ഷ പ്രീ​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് (ഫ്ര​​​ഷ്/​​​ന്യൂ​​​വ​​​ൽ) ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ്രീ​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച ശേ​​​ഷം മീ​​​ൻ​​​സ്​​​കം മെ​​​രി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് വേ​​​ണ്ടി പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്.

നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കു​​​ന്ന​​​ത​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ (സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്) പ​​​ഠി​​​ക്കു​​​ന്ന 3473 കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം 12000 രൂ​​​പ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക.

നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്കൂ​​​ളി​​​ൽ നി​​​ന്നും പ്ര​​​ഥ​​​മ​​​ധ്യാ​​​പ​​​ക​​​ർ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.

എ​​​ൻ​​​എം​​​എം സ്കോ​​​ള​​​ർ​​​ഷി​​​പ് സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ www.education.kerala.gov.in ല​​​ഭ്യ​​​മാ​​​ണ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712328438, 2580583, 9496304015.
More News