University News
പി.​​​ആ​​​ർ. ര​​​ഞ്ജി​​​ത്ത്
ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ അ​​​ല​​​ഹ​​​ബാ​​​ദി​​​ലെ സാം ​​​ഹി​​​ക്കി​​​ൻ​​​ബോ​​​തം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ പി.​​​ആ​​​ർ. ര​​​ഞ്ജി​​​ത്ത്. മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് വ​​​ല​​​പ്പാ​​​ട് ഹെ​​​ഡ് ഓ​​​ഫി​​​സി​​​ൽ ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ​​​സ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​ണ്. കോ​​​ന്നി പ​​​യ്യാ​​​ന്ന​​​മ​​​ണ്‍ പു​​​തു​​​പ​​​റ​​മ്പി​​​ൽ പി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ​​​യും ടി. ​​​ത​​​ങ്ക​​​മ​​​ണി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.
More News