University News
പി​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ൻ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷാ ഫീ ​പേ​പ്പ​ർ ഒ​ന്നി​ന് 2,625 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ഏ​ഴ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ പ​ത്ത് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 13 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 15ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ ന​വം​ബ​ർ 29ന് ​ആ​രം​ഭി​ക്കും.


ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ എം.​സി.​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ഏ​ഴ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഒ​ന്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 13ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ബി​വോ​ക് ടൂ​റി​സം ആ​ന്‍റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2015 സ്കീം2015 ​പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ഏ​ഴ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഒ​ന്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 12ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

എം​എ അ​റ​ബി​ക് (എ​സ്ഡി​ഇ) പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം.​എ അ​റ​ബി​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ക​ന്പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ (ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ വി​ത്ത് അ​റ​ബി​ക് സോ​ഫ്റ്റ്‌​വെ​യ​ർ) പ​രീ​ക്ഷ ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ തി​രൂ​ർ ടി.​എം.​ജി കോ​ളേ​ജി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി (2014 സി​ല​ബ​സ്2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും.

എം​ടെ​ക് നാ​നോ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്

നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് 790 രൂ​പ (എ​സ് സി/ ​എ​സ്ടി 530 രൂ​പ). പ്ര​വേ​ശ​ന പ​രീ​ക്ഷ​യും സ്പോ​ട്ട് അ​ഡ്മി​ഷ​നും 31ന് ​പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഫോ​ണ്‍ : 0494 2407373, 2407016.

പ​രീ​ക്ഷാ​ഫ​ലം

2018 മെ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (സി.​സി.​എ​സ്.​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2009, 2014 സ്കീം), ​ബി.​ടെ​ക് (പാ​ർ​ട്ട്ടൈം09 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ന്ത​ർ ക​ലാ​ല​യ ബെ​സ്റ്റ് ഫി​സി​ക്, ജിം​നാ​സ്റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ന്ത​ർ ക​ലാ​ല​യ ബെ​സ്റ്റ് ഫി​സി​ക്ക് ചാ​ന്പ്യ​ൻ​ഷി​പ്പ് 27ന് ​ഗു​രു​വാ​യൂ​ർ ശ്രീ ​കൃ​ഷ്ണ കോ​ള​ജി​ൽ ന​ട​ക്കും. മ​ത്സ​രാ​ർ​ത്ഥി​ക​ൾ രാ​വി​ലെ പ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. അ​ന്ത​ർ ക​ലാ​ല​യ ജിം​നാ​സ്റ്റി​ക്സ് പു​രു​ഷ​വ​നി​താ വി​ഭാ​ഗം ചാ​ന്പ്യ​ൻ​ഷി​പ്പ് 28, 29 തി​യ​തി​ക​ളി​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ ന​ട​ക്കും. മ​ത്സ​രാ​ർ​ത്ഥി​ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന് മു​ന്പ് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ഗ​വേ​ഷ​ക​രു​ടെ ഒ​ഴി​വു​ക​ൾ അ​റി​യി​ക്ക​ണം

201819 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും, ഗ​വേ​ഷ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ക​രു​ടെ കീ​ഴി​ൽ ഗ​വേ​ഷ​ക​രു​ടെ ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ 26ന് ​ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ർ​ച്ചി​ൽ [email protected] എ​ന്ന ഇ​മെ​യി​ൽ വ​ഴി അ​റി​യി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407497.
More News