University News
ഗാ​ന്ധി ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ ഇ​ന്നു മു​ത​ൽ
ഗാ​ന്ധി@150 ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗാ​ന്ധി​യ​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി "ഗാ​ന്ധി​ജി: ജീ​വി​ത​വും ദ​ർ​ശ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ന​വം​ബ​ർ മൂ​ന്നി​ന് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ന​വം​ബ​ർ പ​ത്തി​നു മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കും, ന​വം​ബ​ർ 17ന് ​സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ​ക്കും, ന​വം​ബ​ർ 18ന് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും, ന​വം​ബ​ർ 24ന് ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 9400769445.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/ബി​ബി​എ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

30ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

ഐ​ഇ​ടി കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (ഐ​ഇ​ടി കോ​ഹി​നൂ​ർ) ബി​ടെ​ക് 201418 ബാ​ച്ച് കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ഒ​ന്പ​ത് വ​രെ കോ​ള​ജി​ൽ ന​ട​ക്കും. ബ്രാ​ഞ്ച് തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്, 2012, 2013 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 14 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 17 വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 22ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 24ന​കം ല​ഭി​ക്ക​ണം.

എം​സി​എ മാ​റ്റി​വ​ച്ച പ​രീ​ക്ഷ

ജൂ​ലൈ 25ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2012 മു​ത​ൽ പ്ര​വേ​ശ​നം) പേ​പ്പ​ർ എം​സി​എ 10 302 കം​പ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്ക്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​വം​ബ​ർ 13ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 9.30ന് ​ന​ട​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​വോ​ക്​എം​എ​ൽ​ടി പ്രാ​ക്ടി​ക്ക​ൽ

ബി​വോ​ക്​എം​എ​ൽ​ടി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്‌​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി‌​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 31ന് ​രാ​വി​ലെ 10.30ന് ​പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.
More News