University News
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഇ​ൻ​ഡ​ന്‍റ് ചെ​യ്യാ​ം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഇ​​​ൻ​​​ഡ​​​ന്‍റ് ചെ​​​യ്യു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യം KITE (Kerala Infrastructure and Technology for Education (IT@School) വെ​​​ബ്സൈ​​​റ്റി​​​ൽ (www.kite.kerala.gov.in ) ഈ ​​​മാ​​​സം 12 മു​​​ത​​​ൽ 27വ​​​രെ ല​​​ഭ്യ​​​മാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്, അം​​​ഗീ​​​കാ​​​ര​​​മു​​​ള​​​ള അ​​​ണ്‍​എ​​​യ്ഡ​​​ഡ്/​​​സി​​​ബി​​​എ​​​സ്ഇ/​​​ന​​​വോ​​​ദ​​​യ എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഇ​​​ൻ​​​ഡ​​​ന്‍റ് ന​​​ൽ​​​കാം. ഒ​​​ന്പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ​​​ക്ക് മാ​​​റ്റ​​​മു​​​ള​​​ള​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ കൃ​​​ത്യ​​​മാ​​​യ എ​​​ണ്ണം ന​​​ൽ​​​കു​​​വാ​​​ൻ സ്കൂ​​​ള​​​ധി​​​കൃ​​​ത​​​ർ ശ്ര​​​ദ്ധി​​​ക്ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​ർ ജ​​​ന​​​റ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News