University News
ഹോ​മി​യോ പി​ജി : പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റും കാ​റ്റ​ഗ​റി ലി​സ്റ്റും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഹോ​​​മി​​​യോ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി എ​​​ഐ​​​എ​​​പി​​​ജി​​​ഇ​​​ടി 2018 പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ പു​​​തു​​​ക്കി​​​യ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​തി​​​യ റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റ്, ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​യു​​​ള്ള വി​​​ഭാ​​​ഗം അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ലി​​​സ്റ്റ് സ​​​ർ​​​വീ​​​സ് േക്വാ​​​ട്ടാ ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യും എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ കൊ​​​ടു​​​ത്തി​​​ട്ടു​​​ള്ള PG Homeo 2018 Cand idate Portal എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​രും പസ്‌വേഡും ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ റി​​​സ​​​ൾ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കാം.
0471 2339101, 2339102, 2339103, 2339104, 2332123
More News