University News
ഫാ. ​​​ജി​​​നോ ജോ​​​ണി മാ​​​ള​​​ക്കാ​​​ര​​​ൻ
ഫാ. ​​​ജി​​​നോ ജോ​​​ണി മാ​​​ള​​​ക്കാ​​​ര​​​ൻ
ചെ​​​ന്നൈ ഐ​​​ഐ​​​ടി​​​യി​​​ൽ​​​നി​​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ ഫാ. ​​​ജി​​​നോ ജോ​​​ണി മാ​​​ള​​​ക്കാ​​​ര​​​ൻ. കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​ണ്. ചാ​​​ല​​​ക്കു​​​ടി മാ​​​ള​​​ക്കാ​​​ര​​​ൻ ജോ​​​ണി​​​യു​​​ടെ​​​യും പൗ​​​ളി​​​യു​​​ടെ​​​യും മ​​​ക​​​നും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​യി​​ലെ വാ​​​സു​​​പു​​​രം പ​​​ള്ളി വി​​​കാ​​​രി​​​യു​​​മാ​​​ണ്.
More News