University News
ബി​എ​ച്ച്എം​എ​സ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 15ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/ എ​​​യ്ഡ​​​ഡ് ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള​​​തും, ഒ​​​ഴി​​​വു​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തു​​​മാ​​​യ ബി​​​എ​​​ച്ച്എം​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ 201819ലെ ​​​മെ​​​ഡി​​​ക്ക​​​ല്‍ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്നും ത​​​ത്സ​​​മ​​​യ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തും. നേ​​​മം ശ്രീ ​​​വി​​​ദ്യാ​​​ധി​​​രാ​​​ജ കോ​​​ളേ​​​ജി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള നാ​​​ല് ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ഒ​​​രെ​​​ണ്ണം ഈ​​​ഴ​​​വ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും, ഒ​​​രെ​​​ണ്ണം എ​​​സ്ടി കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും, ര​​​ണ്ടെ​​​ണ്ണം സ്റ്റേ​​​റ്റ് മെ​​​രി​​​റ്റി​​​ലു​​​മാ​​​ണ് നി​​​ക​​​ത്താ​​​നു​​​ള്ള​​​ത്.

താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും നീ​​​റ്റി​​​ന്‍റെ അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡും എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ മാ​​​ര്‍​ക്ക് ഡാ​​​റ്റാ​​​ഷീ​​​റ്റും ഇ​​​പ്പോ​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള നി​​​രാ​​​ക്ഷേ​​​പ​​​പ​​​ത്ര​​​വും ഒ​​​ടു​​​വി​​​ല്‍ പ​​​ഠി​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള വി​​​ടു​​​ത​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും സ​​​ഹി​​​തം 15ന് ​​​രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഐ​​​രാ​​​ണി​​​മു​​​ട്ട​​​ത്തു​​​ള്ള ഗ​​​വ. ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ആ​​​ൻ​​​ഡ് ക​​​ണ്‍​ട്രോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണം. 11നു ​​​ശേ​​​ഷം ഹാ​​​ജ​​​രാ​​​കു​​​ന്ന​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ല്ല. എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മു​​​ഖേ​​​ന സ​​​ര്‍​ക്കാ​​​ര്‍ മെ​​​രി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ല്‍ ബി​​​എ​​​ച്ച്എം​​​എ​​​സി​​​ന് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​വ​​​ര്‍ അ​​​ഡ്മി​​​ഷ​​​ന് അ​​​ര്‍​ഹ​​​ര​​​ല്ല.
More News