University News
ബി​എ​സ്‌​സി/​ഡി​പ്ലോ​മ ന​ഴ്‌​സു​മാ​രെ സ്‌​കൈ​പ്പ് വ​ഴി ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്യും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ല്‍​​​മൗ​​​വ്വാ​​​സാ​​​ത്ത് ഹെ​​​ല്‍​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/​​​ഡി​​​പ്ലോ​​​മ ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​ഴു​​​ത​​​ക്കാ​​​ട് ഓ​​​ഫീ​​​സി​​​ല്‍ 21ന് ​​​സ്‌​​​കൈ​​​പ്പ് വ​​​ഴി ഇ​​​ന്‍റ​​​ര്‍​വ്യൂ ചെ​​​യ്യും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ അ​​​നു​​​സ​​​രി​​​ച്ച് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2329440, 41, 42, 43,
More News