University News
അ​ന്ത​ര്‍​ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്ത പ​​​ഞ്ചാ​​​യ​​​ത്ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കോ​​​മ​​​ണ്‍​പൂ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രി​​​ല്‍ നി​​​ന്നും 201819 വ​​​ര്‍​ഷ​​​ത്തെ അ​​​ന്ത​​​ര്‍​ജി​​​ല്ലാ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും, ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും 24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​ല്‍​ക​​​ണം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും www.ed ucation.kerala.go v.inലും ല​​​ഭി​​​ക്കും.
More News