University News
അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് അ​പേക്ഷി​ക്കാം
അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ സ​​​യ​​​ന്‍റി​​​സ്റ്റ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് (നെ​​​റ്റ്) ഡി​​​സം​​​ബ​​​ർ 27 മു​​​ത​​​ൽ 31 വ​​​രെ ന​​​ട​​​ത്തും. ഓ​​​ൺ​​​ലൈ​​​നാ​​​യി രാ​​​ജ്യ​​​ത്തെ 34 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്രം.

കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യാ​​​ണ് നെ​​​റ്റ്. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ എം​​​എ​​​സ്‌​​​സി പാ​​​സാ​​​യ​​​വ​​​ർ​​​ക്കും ഡി​​​സം​​​ബ​​​ർ 31 ന​​​കം ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2018 ജൂ​​​ലൈ ഒ​​​ന്നി​​​ന് 21 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. നെ​​​റ്റ് എ​​​ത്ര ത​​​വ​​​ണ വേ​​​ണ​​​മെ​​​ങ്കി​​​ലും എ​​​ഴു​​​താം. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കും വി​​​ക​​​ലാം​​​ഗ​​​ർ​​​ക്കും വ​​​നി​​​ത​​​ക​​​ൾ​​​ക്കും 250 രൂ​​​പ. 29 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ മ​​​റൈ​​​ൻ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം.
150 മാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് എ​​​ആ​​​ർ​​​എ​​​സ് പ്രി​​​ലി​​​മി​​​ന​​​റി.
വെ​​​ബ്സൈ​​​റ്റ്: http://www.asrb.org.in,
More News