University News
വ​​​യ​​​ർ​​​മാ​​​ൻ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തിരുവനന്തപുരം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ന​​​ട​​​ത്തി​​​യ വ​​​യ​​​ർ​​​മാ​​​ൻ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വ​​​കു​​​പ്പി​​​ന്‍റെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും www.ceikerala.gov .in ലും ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.
More News