University News
എം​എ​സ്‌​സി ന​ഴ്സിം​ഗ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ല​​​പ്പു​​​ഴ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ് സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ ഒ​​​ഴി​​​വു​​​ള്ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 24ന് ​​​രാ​​​വി​​​ലെ 11 മ​​​ണി​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തും. സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​നി വ​​​രു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ കൂ​​​ടി സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ലൂ​​​ടെ നി​​​ക​​​ത്തും.

കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ൾ, അ​​​സ​​​ൽ ട്രാ​​​ൻ​​​സ്ഫ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മ​​​റ്റ് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് ഒ​​​ഴി​​​വി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ 27നു​​​ള്ളി​​​ൽ കോ​​​ളേ​​​ജി​​​ൽ ഫീ​​​സ​​​ട​​​ച്ച് രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കും.
More News