University News
പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ൾ: ഓ​പ്ഷ​ൻ സ​മർ​പ്പ​ണം 22വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 201819 വ​​​ർ​​​ഷ​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ ഇ​​​ൻ ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ, മ​​​റ്റ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ കോ​​​ള​​​ജ്/​​​കോ​​​ഴ്‌​​​സ് ഓ​​​പ്ഷ​​​നു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www.lbscentre.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ 22ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News