University News
അ​മ​ൽ​ജ്യോ​തിയിൽ അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി അ​​​​മ​​​​ൽ​​​​ജ്യോ​​​​തി എ​​​​ൻ​​​​ജി​​​നി​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ൽ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

യോ​​​​ഗ്യ​​​​ത അ​​​​ത​​​ത് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പി​​​​എ​​​​ച്ച്ഡി. 12 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ബ​​​​യോ​​​​ഡേ​​​​റ്റ hr@amaljy othi.ac.in ഇ ​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം. വെ​​​​ബ്സൈ​​​​റ്റ് www.amaljy othi.ac.in ഫോ​​​​ണ്‍: 9072661610, 9074557724.
More News