University News
ജ​നു​വ​രി ഒ​ന്നി​ലെ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ഒ​ന്പ​തി​ലെ എം​ബി​എ പ​രീ​ക്ഷ മാ​റ്റി

ജ​നു​വ​രി ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്‌​എ​സ്) പേ​പ്പ​ർ ബി​യു​എ​സ് 3 ഇ​എ​ച്ച് 01മാ​നേ​ജിം​ഗ് സെ​ൽ​ഫ് ആ​ന്‍റ് അ​തേ​ഴ്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ലേ​ക്ക് മാ​റ്റി.

എം​ബി​എ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ (2013 പ്ര​വേ​ശ​നം, 2013 സ്കീം) ​ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്​ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി പ​ത്തി​ന് ആ​രം​ഭി​ക്കും.

ബി​ആ​ർ​ക് പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​ആ​ർ​ക് പ​ത്താം സെ​മ​സ്റ്റ​ർ 2012 സ്കീം2012 ​മു​ത​ൽ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2008 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി പ​ത്ത് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 14 വ​രെ​യും ഫീ​സ​ട​ച്ച് ജ​നു​വ​രി 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ജ​നു​വ​രി 16ന​ക​വും തി​സീ​സ് 23ന​ക​വും സ​മ​ർ​പ്പി​ക്ക​ണം.
More News