University News
കുസാറ്റില്‍ കമ്യൂണിക്കേറ്റീവ് വിദേശഭാഷാ പഠന കോഴ്‌സ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി സ​​ര്‍വ​​ക​​ലാ​​ശാ​​ല വി​​ദേ​​ശ​​ഭാ​​ഷാ വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ഫ്ര​​ഞ്ച്, ജ​​ര്‍മ​​ന്‍ വി​​ദേ​​ശ​​ഭാ​​ഷാ​​പ​​ഠ​​ന ഹ്ര​​സ്വ​​കാ​​ല കോ​​ഴ്‌​​സ് 14ന് ​​ആ​​രം​​ഭി​​ക്കും. തി​​ങ്ക​​ള്‍ മു​​ത​​ല്‍ വെ​​ള്ളി വ​​രെ രാ​​വി​​ലെ 10 മു​​ത​​ല്‍ 12 വ​​രെ ഇം​​ഗ്ലീ​​ഷ്, വൈ​​കു​​ന്നേ​​രം 4 മു​​ത​​ല്‍ 6:30 വ​​രെ ഫ്ര​​ഞ്ച്, ജ​​ര്‍മ​​ന്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രി​​ക്കും ക്ലാ​​സു​​ക​​ള്‍. യ​​ഥാ​​ക്ര​​മം 7100, 8100, 9100 രൂ​​പ​​യാ​​ണ് ഫീ​​സ്. പ്ല​​സ്ടു യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം.
More News