University News
സി​നി​മ ഓ​പ്പ​റേ​റ്റേ​ഴ്സ് പ​രീ​ക്ഷാ ബോ​ർ​ഡ് പ്രായോ​ഗി​ക പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​നി​​​മ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് 2018 ഡി​​​സം​​​ബ​​​ർ 20, 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ചീ​​​ഫ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലും എ​​​ല്ലാ ജി​​​ല്ലാ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ www.ceikerala.gov.in ലും ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.
More News