University News
നോ​ബ​ല്‍ സ​മ്മാ​ന ജേ​താ​വ് 14-ന് ​കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍
തേ​ഞ്ഞി​പ്പ​ലം: വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍ നോ​ബ​ല്‍ സ​മ്മാ​നം നേ​ടി​യ സ​ര്‍ റി​ച്ചാ​ര്‍​ഡ് ജോ​ണ്‍ റോ​ബ​ര്‍​ട്ട്സ് എ​ഫ്ആ​ര്‍​എ​സ് 14ന് ​എ​റു​ഡൈ​റ്റ് പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തും. മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി​സ്റ്റാ​യ ഇ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടു​കാ​ര​നാ​ണ്. അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഇം​ഗ്ല​ണ്ട് ബ​യോ​ലാ​ബി​ലെ ശാ​സ്ത്ര​ജ്ഞ​നാ​ണ്. 1993 ലാ​ണ് നോ​ബ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​ത്. സം​സ്ഥാ​ന ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ലു​മാ​യി ചേ​ര്‍​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന എ​റു​ഡൈ​റ്റ് പ്ര​ഭാ​ഷ​ണം 14ന് 12.30​ന് ഇ.​എം.​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ , പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍, ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ല്‍ മ​ജീ​ദ്, ഡോ.​വി.​എം.​ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
More News