University News
ജെഎസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോട്ടയം: യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യി​​​ലെ അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര സ​​​ൺ​​​ഡേ സ്കൂ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജെ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ജെ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി ഒ​​​ന്നാം റാ​​​ങ്ക് അ​​​ന്ന പോ​​​ൾ (സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ലേ​​​ക്കു​​​രി​​​ശ്, പൂ​​​തൃ​​​ക്ക, കോ​​​ല​​​ഞ്ചേ​​​രി)​​​യും ര​​​ണ്ടാം റാ​​​ങ്ക് സ്റ്റീ​​​ന സ​​​ണ്ണി (സെ​​​ന്‍റ് ജോ​​​ർ​​​ജ് ഈ​​​സ്റ്റ് ക​​​ടാ​​​തി, മു​​​ട​​​വൂ​​​ർ, മൂ​​​വാ​​​റ്റു​​​പു​​​ഴ) യും ​​​മൂ​​​ന്നാം റാ​​​ങ്ക് ആ​​​ൻ മ​​​രി​​​യ എ​​​ൽ​​​ദോ​​​സ് (സെ​​​ന്‍റ് ജോ​​​ർ​​​ജ് തൃ​​​ക്ക​​​ള​​​ത്തൂ​​​ർ, മു​​​ട​​​വൂ​​​ർ, മൂ​​​വാ​​​റ്റു​​​പു​​​ഴ)​​​യും അ​​​ന്ന മ​​​രി​​​യ ജ​​​യിം​​​സ് (സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​റോം മാ​​​ന​​​ന്ത​​​വാ​​​ടി, മ​​​ല​​​ബാ​​​ർ)​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി. പ്ല​​​സ്ടു ഒ​​​ന്നാം റാ​​​ങ്ക് ഹ​​​ന്ന മ​​​റി​​​യം മോ​​​ൻ​​​സി (മോ​​​ർ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് പ്ര​​​ക്കാ​​​നം, ഓ​​​മ​​​ല്ലൂ​​​ർ, തു​​​ന്പ​​​മ​​​ൺ)​​​യും ര​​​ണ്ടാം റാ​​​ങ്ക് ആ​​​ൻ മ​​​രി​​​യ ഏ​​​ലി​​​യാ​​​സ് (സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ലേ​​​ക്കു​​​രി​​​ശ്, പൂ​​​തൃ​​​ക്ക കോ​​​ല​​​ഞ്ചേ​​​രി)​​​യും മൂ​​​ന്നാം റാ​​​ങ്ക് ഡെ​​​ല്ല മ​​​രി​​​യ സ​​​ണ്ണി (സെ​​​ന്‍റ് മേ​​​രീ​​​സ് ത​​​ട്ടാം​​​മു​​​ക​​​ൾ, കു​​​ന്ന​​​ക്കു​​​രു​​​ടി, പെ​​​രു​​​ന്പാ​​​വൂ​​​ർ)​​​യും ലി​​​ഥു വ​​​ർ​​​ഗീ​​​സ് (സെ​​​ന്‍റ് മേ​​​രീ​​​സ് മ​​​ല​​​യി​​​ടം​​​തു​​​രു​​​ത്ത് പെ​​​രു​​​ന്പാ​​​വൂ​​​ർ)​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി.
പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യൂ​​​സ് മോ​​​ർ അ​​​ഫ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഫാ. ​​​സാ​​​ബു സാ​​​മു​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. എം.​​​ജെ. മ​​​ർ​​​ക്കോ​​​സ്, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കോ​​​ര സി. ​​​കു​​​ന്നും​​​പു​​​റം, യ​​​ൽ​​​ദോ ഐ​​​സ​​​ക്, റോ​​​യ് തോ​​​മ​​​സ്, ട്ര​​​ഷ​​​റ​​​ർ പി.​​​വി. ഏ​​​ലി​​​യാ​​​സ്, പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ പി.​​​വി. ജേ​​​ക്ക​​​ബ്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​ഐ. കു​​​ര്യാ​​​ക്കോ​​​സ്, പി.​​​വി. പൗ​​​ലോ​​​സ്, ടി.​​​വി. സ​​​ജീ​​​ഷ്, പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​വി. ജോ​​​സ്, ഇ.​​​പി. കു​​​ര്യാ​​​ക്കോ​​​സ്, സി.​​​വൈ. വ​​​ർ​​​ഗീ​​​സ്, തോ​​​മ​​​സ് പോ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
More News