University News
ഫീ​സ്: വി​ദ്യാ​ർ​ഥി​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​രം ഓ​ണ്‍​ലൈ​ൻ സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള ഫീ​​​സ് തു​​​ക/​​​ബാ​​​ക്കി തു​​​ക തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത​​​വ​​​ർ 20നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ന്പാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2332123, 2339101, 102, 103, 104.
More News