University News
സി​​​​സ്റ്റ​​​​ർ ഡോ. ​​​ഡോ​​​​ണക്ക് ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ്
സി​​​​സ്റ്റ​​​​ർ ഡോ. ​​​ഡോ​​​​ണക്ക് ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ്
ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ ഉ​​​​സ്മാ​​​​നി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​നി​​​​ന്ന് ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ സി​​​​സ്റ്റ​​​​ർ ഡോ. ​​​ഡോ​​​​ണ എ​​​​സ്‌​​​​സി​​​​വി. സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി ഓ​​​​ഫ് സെ​​​​ന്‍റ് വി​​​​ൻ​​​​സ​​​​ന്‍റ് ഡി ​​​​പോ​​​​ൾ മാ​​​​ന​​​​ന്ത​​​​വാ​​​​ടി സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹാം​​​​ഗ​​​​മാ​​​​ണ്. ചേ​​​​ർ​​​​ത്ത​​​​ല തൈ​​​​ക്കാ​​​​ട്ടു​​​​ശേ​​​​രി തോ​​​​മ​​​​സ് ത്രേ​​​​സ്യാ​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​ണ്. ഇ​​​​പ്പോ​​​​ൾ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് സെ​​​​ന്‍റ് വി​​​​ൻ​​​​സ​​​​ന്‍റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്നു.
More News