University News
വൈ​ൽ​ഡ് ലൈ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​എ​സ്‌​സി കോ​ഴ്സു​ക​ൾ
കേ​​​ന്ദ്ര വ​​​നം, പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ ഡെ​​​റാ​​​ഡൂ​​​ണി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ. വൈ​​​ൽ​​​ഡ് ലൈ​​​ഫ് സ​​​യ​​​ൻ​​​സി​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ ജൂ​​​ലൈ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

എം​​​എ​​​സ്‌​​​സി വൈ​​​ൽ​​​ഡ് ലൈ​​​ഫ് സ​​​യ​​​ൻ​​​സ്, ഹെ​​​രി​​​റ്റേ​​​ജ് ക​​​ൺ​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ ദ്വി​​​വ​​​ത്സ​​​ര എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 5,32,800 രൂ​​​പ​​​യാ​​​ണു കോ​​​ഴ്സ് ഫീ​​​സ്. സ​​​മ​​​ർ​​​ഥ​​​രാ​​​യ എ​​​ട്ടു പേ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കും. സ​​​യ​​​ൻ​​​സ്, മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സ്, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, ഫാ​​​ർ​​​മ​​​സി, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വൈ​​​ൽ​​​ഡ് ലൈ​​​ഫ് സ​​​യ​​​ൻ​​​സ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഹെ​​​രി​​​റ്റേ​​​ജ് ക​​​ൺ​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സി​​​ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മാ​​​ണു യോ​​​ഗ്യ​​​ത. 2019 ജൂ​​​ലൈ ഒ​​​ന്നി​​​ന് 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്.

ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ലി​​​സ്റ്റ് ഏ​​​പ്രി​​​ൽ 30നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഇ​​​തി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ മേ​​​യ് അ​​​ഞ്ചി​​​നു ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലിറ്റി ടെ​​​സ്റ്റി​​​ന്‍റെ (നെ​​​റ്റ്) അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ചെ​​​ന്നൈ, റാ​​​ഞ്ചി, ഐ​​​സ്വാ​​​ൾ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, മും​​​ബൈ, ഡ​​​ൽ​​​ഹി, ല​​​ക്നോ, ഡെ​​​റാ​​​ഡൂ​​​ണ്‍, കോ​​​ൽ​​​ക്ക​​​ത്ത, ഗോ​​​ഹ​​​ട്ടി, ജ​​​മ്മു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മേ​​​യ് അ​​​ഞ്ചി​​​നാ​​​ണ് നെ​​​റ്റ്. 100 മാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് നെ​​​റ്റ്. 70 മാ​​​ർ​​​ക്കി​​​ന്‍റെ ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ് ചോ​​​ദ്യ​​​ങ്ങ​​​ളും 30 മാ​​​ർ​​​ക്കി​​​ന്‍റെ ഉ​​​പ​​​ന്യാ​​​സ രീ​​​തി​​​യി​​​ൽ ഉ​​​ത്ത​​​രം എ​​​ഴു​​​തേ​​​ണ്ട ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ മേ​​​യ് 29,30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡെ​​​റാ​​​ഡൂ​​​ണി​​​ൽ പേ​​​ഴ്സ​​​ണ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റി​​​നു വി​​​ളി​​​ക്കും. ഓ​​​ണ്‍​ലൈ​​​നാ​​​യി ഏ​​​പ്രി​​​ൽ 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സ് 1000 രൂ​​​പ. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് മേ​​​യ് ര​​​ണ്ടി​​​ന​​​കം ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. ഫോ​​​ണ്‍: +911352646284. വെ​​​ബ്സൈ​​​റ്റ്: https://www.wii.gov.in.
More News