University News
യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റാ​ഫ് വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. സു​നി​ല്‍ കു​മാ​ര്‍ (സെ​ക‌്ഷ​ന്‍ ഓ​ഫീ​സ​ര്‍), സാ​വി​ത്രി തെ​ക്കേ​ട​ത്ത് (അ​സി​സ്റ്റ​ന്‍റ് സെ​ക‌്ഷ​ന്‍ ഓ​ഫീ​സ​ര്‍), സി.​വി.​അ​ബി (സീ​നി​യ​ര്‍ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ്) എ​ന്നി​വ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്.

വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍, ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ. അ​ബ്ദു​ല്‍ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​വി.​വി.​ജോ​ര്‍​ജു​കു​ട്ടി, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​കെ.​സു​രേ​ഷ്, സം​ഘ​ട​നാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
More News