University News
ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് 12ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/ ബി​ബി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (2008 സ്കീം2013, 2014 ​പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ 2013 സ്കീം2015 ​പ്ര​വേ​ശ​നം മാ​ത്രം റ​ഗു​ല​ർ, 2013 സ്കീം2013, 2014 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി (2012 പ്ര​വേ​ശ​ന​ക്കാ​ർ​ക്ക് അ​വ​സാ​ന അ​വ​സ​രം) പ​രീ​ക്ഷ​ക​ൾ​ക്കും, നാ​ലാം സെ​മ​സ്റ്റ​ർ 2013 സ്കീം2014 ​പ്ര​വേ​ശ​നം മാ​ത്രം റ​ഗു​ല​ർ, 2013 സ്കീം2013 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 15 വ​രെ​യും ഫീ​സ​ട​ച്ച് മാ​ർ​ച്ച് 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


അ​ര​ണാ​ട്ടു​ക​ര ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 14 വ​രെ​യും ഫീ​സ​ട​ച്ച് മാ​ർ​ച്ച് 16 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​മ​ണ്ഡ​ല​ത്തി​ലെ പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക മാ​ർ​ച്ച് മൂ​ന്നി​ന് പ്രി​സ​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ന്പ് സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
സ്ഥാ​നാ​ർ​ത്ഥി​ക​ൾ വീ​ണ്ടും നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ തി​യ​തി​ക്ക് (മാ​ർ​ച്ച് 22) മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​വും വോ​ട്ട​ർ​പ​ട്ടി​ക​യും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ സെ​ന​റ്റ് ഇ​ല​ക്ഷ​ൻ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ല​ഭ്യ​മാ​ണ്.

ക​യാ​ക്കിം​ഗ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ

അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ വി​ഭാ​ഗം ക​യാ​ക്കിം​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ മാ​ർ​ച്ച് എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​ന് ഒ​ലി​പ്രം​ക​ട​വ് (കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം) വ​ച്ച് ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ലി​ജി​ബി​ലി​റ്റി ഫോ​മോ​ടെ കൃ​ത്യ​സ​മ​യ​ത്ത് എ​ത്ത​ണം.
More News