University News
എ​​​ൽ​​​എ​​​ൽ​​​എം: മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ ​​​യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും എ​​​ൽ​​​എ​​​ൽ​​​എം (കോ​​​ണ്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ ലോ 2 ​​​വ​​​ർ​​​ഷം) കോ​​​ഴ്സി​​​ലേ​​​ക്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ട​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോം കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. അ​​​പേ​​​ക്ഷാ​​ഫോം അ​​​പ​​​ക്ഷാ​​​ഫീ​​​സാ​​​യ ഡി​​​ഡി​​​ക്കൊ​​​പ്പം കോ​​​ള​​​ജി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25. ഫോ​​​ണ്‍ 0471 2541120, 8089352686, 8547255262.
More News