University News
സൗ​ദിയിലേക്ക് ന​ഴ്സ് റി​ക്രൂ​ട്ട്മെ​ന്‍റ്
കൊ​​​ച്ചി: സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ റി​​​യാ​​​ദി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് കൂ​​​ടാ​​​തെ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത സേ​​​വ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​സി/​​​എം​​​എ​​​സ് സി/​​​പി​​​എ​​​ച്ച്ഡി ന​​​ഴ്സു​​​മാ​​​രെ​​​യും (സ്ത്രീ​​​ക​​​ൾ മാ​​​ത്രം) പെ​​​ർ​​​ഫ്യൂ​​​ഷ​​​നി​​​സ്റ്റു​​​ക​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ഒ​​​ഡെ​​​പെ​​​ക്നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​. ഇ​​​ന്‍റ​​​ർ​​​വ്യൂ ഏ​​​പ്രി​​​ൽ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ബ​​​യോ​​​ഡാ​​​റ്റ ഒ​​​ഡെ​​​പെ​​​ക് വെ​​​ബ് സൈ​​​റ്റി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന മാ​​​തൃ​​​ക​​​യി​​​ൽ ഈ​​​മാ​​​സം 26ന​​​കം [email protected] ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. www.odepc.kera la.gov.in.
More News