University News
ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ട്രേ​ഡി​ൽ എം​എ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രോ​ഗ്രാ​മു​ക​ൾ
അ​​ന്താ​​രാ​​ഷ്ട്ര വാ​​ണി​​ജ്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ഠ​​ന, ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ്ര​​മു​​ഖ സ്ഥാ​​പ​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫോ​​റി​​ൻ ട്രേ​​ഡ് (ഐ​​ഐ​​എ​​ഫ്ടി). ഐ​​ഐ​​എ​​ഫ്ടി ന​​ട​​ത്തു​​ന്ന എം​​എ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. വി​​ലാ​​സം: ഡ​​ൽ​​ഹി കാ​​മ്പ​​സ്, ബി12 ​​കു​​ത്ത​​ബ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഏ​​രി​​യ, ന്യൂ​​ഡ​​ൽ​​ഹി 110016. ഫോ​​ണ്‍: 011 39147213. വെ​​ബ്സൈ​​റ്റ്: www.iift.edu.

എം​​എ

ട്രേ​​ഡ് ആ​​ൻ​​ഡ് ഫി​​നാ​​ൻ​​സി​​ൽ സ്പെ​​ഷ​​ലൈ​​സേ​​ഷ​​നോ​​ടു കൂ​​ടി​​യ എം​​എ പ്രോ​​ഗ്രാം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. നാ​​ലു സെ​​മ​​സ്റ്റ​​റു​​ക​​ളു​​ള്ള ര​​ണ്ടു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​​ന്‍റെ ദൈ​​ർ​​ഘ്യം.

1.75 ല​​ക്ഷം രൂ​​പ​​യാ​​ണു വാ​​ർ​​ഷി​​ക ട്യൂ​​ഷ​​ൻ ഫീ​​സ്. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം.
പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. ഒ​​ബ്ജ​​ക്ടീ​​വ്, ഡി​​സ്ക്രി​​പ്റ്റീ​​വ് മാ​​തൃ​​ക​​യി​​ൽ ര​​ണ്ടു ഭാ​​ഗ​​ങ്ങ​​ളാ​​യാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്.

അ​​ടി​​സ്ഥാ​​ന ഗ​​ണി​​തം, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, മൈ​​ക്രോ ഇ​​ക്ക​​ണോ​​മി​​ക്സ്, മാ​​ക്രോ ഇ​​ക്ണോ​​മി​​ക്സ്, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ക്ക​​ണോ​​മി​​ക്സ്, പ​​ബ്ലി​​ക് ഫി​​നാ​​ൻ​​സ് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ഒ​​ബ്ജ​​ക്ടീ​​വ് പ​​രീ​​ക്ഷ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വ​​ർ​​ത്ത​​മാ​​ന​​കാ​​ല സാ​​ന്പ​​ത്തി​​ക വി​​ഷ​​യ​​ങ്ങ​​ളി​​ലു​​ള്ള അ​​റി​​വും അ​​ഭി​​രു​​ചി​​യും അ​​ള​​ക്കു​​ന്ന​​തി​​നു​​ദ്ദേ​​ശി​​ച്ചു​​ള്ള​​താ​​ണ് ഡി​​സ്ക്രി​​പ്റ്റീ​​വ് ടെ​​സ്റ്റ്.

ന്യൂ​​ഡ​​ൽ​​ഹി, കോ​​ൽ​​ക്ക​​ത്ത കാ​​ന്പ​​സു​​കി​​ളി​​ൽ വ​​ച്ചാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. തു​​ട​​ർ​​ന്ന് ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ഇ​​ന്‍റ​​ർ​​വ്യു​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. അ​​പേ​​ക്ഷാ ഫീ​​സ് 1600 രൂ​​പ.
സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 800 രൂ​​പ. ഏ​​പ്രി​​ൽ 15ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.
മേ​​യ് 26 നാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ.

എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്രോ​​ഗ്രാ​​മു​​ക​​ൾ

ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫോ​​റി​​ൻ ട്രേ​​ഡ് ന​​ട​​ത്തു​​ന്ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് മേ​​യ് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. എ​​ക്സി​​ക്യൂ​​ട്ടീ​​വ് പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ ബി​​സി​​ന​​സി​​ലാ​​ണു ര​​ണ്ടു പ്രോ​​ഗ്രാ​​മു​​ക​​ളും. ന്യൂ​​ഡ​​ൽ​​ഹി കാ​​മ്പ​​സി​​ൽ ന​​ട​​ത്തു​​ന്ന ഓ​​ൺ കാ​​മ്പ​​സ് പ്രോ​​ഗ്രാ​​മാ​​ണ് ആ​​ദ്യ​​ത്തേ​​ത്. ഓ​​ൺ​​ലൈ​​ൻ പാ​​ഠ്യ​രീ​​തി കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ ഹൈ​​ബ്രി​​ഡ് പ്രോ​​ഗ്രാ​​മാ​​ണു ര​​ണ്ടാ​​മ​​ത്തേ​​ത്. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദ​​വും അ​​ഞ്ചു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​പ​​രി​​ച​​യ​​വും ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പി​​ജി, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യം മ​​തി. അ​​പേ​​ക്ഷാ ഫീ​​സ് 2000 രൂ​​പ. പ്രോ​​ഗ്രാം ഫീ​​സ് 5.10 ല​​ക്ഷം രൂ​​പ. 15 മാ​​സ​​മാ​​ണു ദൈ​​ർ​​ഘ്യം.
More News