University News
കി​ല​യി​ൽ ഫാ​ക്ക​ൽ​റ്റി ഇ​ൻ​ ഐ​ടി: പ​രീ​ക്ഷ ഏ​പ്രി​ൽ ഏ​ഴി​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലോ​​​ക്ക​​​ൽ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ൽ ഫാ​​​ക്ക​​​ൽ​​​റ്റി ഇ​​​ൻ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്ന ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ ഏ​​​ഴി​​​ന് ന​​ട​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യ​​​ത്തെ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ലാ​​ണ് പ​​രീ​​ക്ഷ. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് www.lbscentre.ker ala.gov.in ൽ ​​​നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
ഫോ​​​ൺ: 04712560311.
More News