University News
പ​രീ​ക്ഷാ​തീ​യ​തി പു​നഃക്രമീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡി​​​എ​​​ഡ്/​​​ഡി​​​എ​​​ൽ​​​എ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ തീ​​​യ​​​തി പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷ​​​ക​​​ൾ മേ​​​യ് ആ​​​റ് മു​​​ത​​​ൽ 16 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. www.keralapareekshabhabvan.in.
More News