University News
പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷാ​ഫ​ലം പ്ര​സ​ദ്ധീ​കരി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ (സേ) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം www.keralapareekshabhavan.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. 2018 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫ​​​ല​​​വും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
More News