University News
പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ എ​യ​ർ​പോർ​ട്ട് ഓ​പ്പ​റേ​ഷ​ൻ​സ്
വ്യോ​​​മ ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം സി​​​ദ്ധി​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ല​​​ക്നോ ആ​​​സ്ഥാ​​​ന​​​മാ​​​യി രൂ​​​പി​​​ക​​​രി​​​ച്ച രാ​​​ജീ​​​വ് ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജി​​​എം​​​ആ​​​ർ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ക്കാ​​​ഡ​​​മി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു 18 മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്. 12 മാ​​​സം ക്ലാ​​​സ് റൂം ​​​പ​​​രി​​​ശീ​​​ല​​​ന​​​വും ആ​​​റു മാ​​​സം ജി​​​എം​​​ആ​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പു​​​മാ​​​ണു വി​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​ത്.

55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2019 ജൂ​​​ലൈ 31ന് 25 ​​​വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. 1500 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 750 രൂ​​​പ. മേ​​​യ് 15ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ജൂ​​​ണ്‍ ഒ​​​ന്പ​​​തി​​​നു ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ർ​​​വ്യു, ഗ്രൂ​​​പ് ഡി​​​സ്ക​​​ഷ​​​ൻ എ​​​ന്നി​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്​​​ക്കു ന്യൂ​​​മ​​​റി​​​ക്ക​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്, ജ​​​ന​​​റ​​​ൽ റീ​​​സ​​​ണിം​​​ഗ്, ഇം​​​ഗ്ലീ​​​ഷ്, ജ​​​ന​​​റ​​​ൽ അ​​​വേ​​​ർ​​​നെ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നും 25 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ വീ​​​ത​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കു​​​ക. കോ​​​ഴ്സ് ഫീ​​​സ് 3,30,000 രൂ​​​പ. ആ​​​കെ 60 സീ​​​റ്റു​​​ക​​​ൾ. http://www.rg nau.ac.in. ഫോ​​​ൺ: 01124632950.

ഏ​​​വി​​​യേ​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പി​​​ജി ഡി​​​പ്ലോ​​​മ

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സി​​​ന്‍റെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ എ​​​ച്ച്എ​​​എ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ക്കാ​​​ഡ​​​മി ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ഏ​​​വി​​​യേ​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ​​​തി​​​ന​​​ഞ്ചു മാ​​​സ​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ കോ​​​ഴ്സാ​​​ണി​​​ത്.​​​എ​​​യ്റോ​​​സ്പേ​​​സ്, ഏ​​​വി​​​യേ​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച ആ​​​ഴ​​​ത്തി​​​ലു​​​ള്ള അ​​​റി​​​വു പ​​​ക​​​രു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു കോ​​​ഴ്സ് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദേ​​​ശ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വും കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ഷോ​​​ർ​​​ട് ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രെ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. കോ​​​ഴ്സ് ഫീ​​​സ് 4,55,000 രൂ​​​പ. മേ​​​യ് 15ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.https://halindia.co.in. ഫോ​​​ണ്‍: 080 2540 0845, 080 2540 0872.
More News