University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ
സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ള്‍ , സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ , അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ഖാ​ന്തി​രം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ള്‍ ആ​റ് മു​ത​ല്‍ 22വ​രെ ന​ട​ക്കും. സ​മ​യ​വി​വ​ര​ങ്ങ​ളും ഹാ​ള്‍ ടി​ക്ക​റ്റും cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.


ഹെ​ല്‍​ത്ത് ആ​ന്‍​ഡ് യോ​ഗ തെ​റാ​പ്പി പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ഫി​ബ്ര​വ​രി 27 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം ​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ന്‍​ഡ് യോ​ഗ തെ​റാ​പ്പി റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ പു​തി​യ തീ​യ​തി​യാ​യ ആ​റി​ന് ആ​രം​ഭി​ക്കും.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16വ​രെ അ​പേ​ക്ഷി​ക്കാം.


പു​നഃ​പ​രീ​ക്ഷ

2019 ഏ​പ്രി​ല്‍ ഒ​ന്നി​ന് ന​ട​ത്തി​യ കോ​ള​ജ് / വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം /പ്രൈ​വ​റ്റ് ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് സി​യു​സി​ബി​സി​എ​സ്എ​സ് ഇ​ല​ക്റ്റീ​വ് പേ​പ്പ​ര്‍ MAT 6B 13 (E01) ഗ്രാ​ഫ് തി​യ​റി റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ ഒ​ന്പ​തി​ന് ന​ട​ത്തും.


ഗ്രേ​ഡ് കാ​ര്‍​ഡ് വി​ത​ര​ണം

2018ല്‍ ​ന​ട​ത്തി​യ ഒ​ന്നാം വ​ര്‍​ഷ അ​ഫ്സ​ല്‍ ഉ​ല്‍ ഉ​ല​മ പ്രീ​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ എ​ട്ട് മു​ത​ല്‍ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.
More News