Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

‌അ​ദീ​ബെ ഫാ​സി​ൽ ഫൈ​ന​ൽ, പ്രി​ലി​മി​ന​റി (സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി മൂ​ന്നാം വ​ർ​ഷം (മാ​ർ​ച്ച് 2018), ര​ണ്ടാം വ​ർ​ഷം (ജൂ​ണ്‍ 2018) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​ഠ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഉ​പ​രി​പ​ഠ​ന ക​രി​യ​ർ അ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക്: 9846947953, 9496759202.


ടോ​പ്പോ​ള​ജി ആ​ൻ​ഡ് അ​നാ​ലി​സി​സ് ദേ​ശീ​യ സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ ടോ​പ്പോ​ള​ജി ആ​ൻ​ഡ് അ​നാ​ലി​സി​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​ടി. രാ​മ​ച​ന്ദ്ര​ന്‍റെ ബ​ഹു​മാ​നാ​ർ​ഥ​മാ​ണ് സെ​മി​നാ​ർ. ഒ​ന്പ​തി​ന് ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് പ​ഠ​ന​വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9744717571, 9446308292.



എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു കോ​ള​ജു​ക​ൾ 26-ന​കം അ​പേ​ക്ഷി​ക്ക​ണം
ബി​എ​ഡ് പ്ര​വേ​ശ​നം
പി​എ​ച്ച്ഡി അ​വാ​ര്‍​ഡ്
കു​ഞ്ഞി​രാ​മ​ന്‍ വൈ​ദ്യ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ഗോ​ള്‍​ഡ് മെ​ഡ​ല്‍
ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പെ​യ്മെ​ന്‍റു​ക​ൾ 20 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം
ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് 20ന് ​അ​പേ​ക്ഷി​ക്കാം
ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡി​ഗ്രി: 20 വ​രെ അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
നെ​റ്റ് പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ചാ​ന​ലി​ൽ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ: പ്ര​വേ​ശ​ന അ​ഭി​മു​ഖം
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.