University News
എ​സ്ബി കോ​ള​ജി​ൽ ഡി​ഗ്രി, പി​ജി അ​ഡ്മി​ഷ​ൻ
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ ഡി​ഗ്രി, പി​ജി അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.sbcollege.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് : 9961231314, 9544081122.
More News