University News
കു​സാ​റ്റ്: ഓ​പ്ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 25 വ​രെ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യു​​​ടെ ബി​​​ടെ​​​ക്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി ഫോ​​​ട്ടോ​​​ണി​​​ക്‌​​​സ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. 25 വ​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ 25ന് ​​​തു​​​ട​​​ങ്ങും. കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ല്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഐ​​​ആ​​​ര്‍​ആ​​​ര്‍​എ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി ഇ​​​ന്‍ സ​​​യ​​​ന്‍​സ്, ബി ​​​വോ​​ക് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ര്‍ ഈ ​​​ര​​​ണ്ടു കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നി​​​ല്ല. ഈ ​​​ര​​​ണ്ടു കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​യി റാ​​​ങ്കി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​ത്യേ​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഷെ​​​ഡ്യൂ​​​ള്‍, ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് admissions.cusat.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News